Thrippadi Danam
₹240.00
തൃപ്പടിദാനം
ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ രാജസ്മരണകൾ
എസ് ഉമാ മഹേശ്വരി
രാജ്യം മുഴുവൻ ശ്രീപത്മനാഭനു സമർപ്പിച്ചു പത്മനാഭദാസനായി രാജപദവി അലങ്കരിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ പിൻഗാമികളും ചരിത്രത്തിന്റെ താളുകളിൽ ഇടംനേടിയ അവിസ്മരണീയമായ മുഹൂർത്തങ്ങളും ഈ ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിക്കപ്പെടുന്നു.
ശ്രീചിത്തിര തിരുനാളിന്റെ കാലശേഷ തിരുവിതാംകൂർ രാജകുടുംബത്തിന്റെ തലവനായ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ പ്ര ൗഢഗംഭീരമായ രാജസ്മരണകളുടെ രൂപത്തിലാണ് ആഖ്യാനം.
ചരിത്രത്തിന്റെ ഭാഗമായ ഒരു വിശ്രുത രാജകുടുംബത്തിന്റെ സ്മരണകൾ.
Travancore Kings / Travencore
പേജ് 280 വില രൂ240
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.