Sulthana Rajakumari – Kanneeriniyum Bakkiyundu
₹350.00
സുൽത്താന രാജകുമാരി
കണ്ണുനീരിനിയും ബാക്കിയുണ്ട്
ജീൻ സാസ്സൺ
സൗദി അറേബ്യയിലെ സ്ത്രീകളുടെ ഭയാനകമായ ജീവിതാവസ്ഥയെ പ്രതിപാദിക്കുന്ന സംഭവകഥകൾ.
ലോകപ്രശസ്തമായ കൃതി. ബെസ്റ്റ് സെല്ലർ.
സൗദി അറേബ്യയിലെ രാജകുമാരി സുൽത്താനയിയൂടെ എഴുതപ്പെട്ട ലോകപ്രശസ്തമായ കൃതി. സൗദി ഭരണാധികാരികളുടെ കണ്ണഞ്ചുന്ന സമ്പന്ന ലോകം. രാജവംശത്തിലുള്ള സ്ത്രീകൾ പോലും പക്ഷേ അടിമകളെപ്പോലെയാണ് ജീവിക്കുന്നത്.നെഞ്ചലിയുന്ന കദനകഥകൾ. സ്ത്രീകൾ അനുഭവിക്കുന്ന അത്യന്തം ഭീകരമായ വിവേചനങ്ങൾ. നെഞ്ചിൽ തട്ടുന്ന രാജകുമാരിയുടെ കുടുംബകഥയും സംഘർഷങ്ങളും. പെൺമക്കൾ അമാനിയും മഹയും പേരക്കുട്ടി കൊച്ചു സുൽത്താനയും അസാധാരണ വ്യക്തിത്വം പുലർത്തുന്ന കഥാപാത്രങ്ങൾ. അവർക്ക് കരയാൻ ഇനി കണ്ണുനീരില്ല.
വിവർത്തനം – സുരേഷ് എം ജി
Islam / Muslim / Arab Culture
പേജ് 346 വില രൂ350
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.