Steve Jobs – Swapnangale Mooladhanamakkiya Bhranthan Prathibha
₹110.00
സ്റ്റീവ് ജോബ്സ്
സ്വപ്നങ്ങളെ മൂലധനമാക്കിയ ഭ്രാന്തൻ പ്രതിഭ
കൊക്കക്കോളയുടെ കാലിക്കുപ്പികൾ പെറുക്കിവിറ്റു കിട്ടിയ ചില്ലറകൊണ്ട് ആഹാരം കഴിച്ചിരുന്ന, ഹരേ കൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന സൗജന്യ ഭക്ഷണത്തിനായി രാത്രികളിൽ എഴുനാഴിക നടന്നു പോയിരുന്ന ഒരു സർവകലാശാലയിൽ നിന്നും ബിരുദം നേടാത്ത, മൂന്നാം തരത്തിലേ തെമ്മാടിയായ കുട്ടി തന്റെ ഇരുപത്തഞ്ചാം വയസ്സിൽ ഇരുപത്തയ്യായിരം കോടി രൂപ ആസ്തിയുള്ള ബിസ്നസ് മാഗ്നറ്റായി മാറിയ കഥയാണ് സ്റ്റീവ് ജോബ്സിന്റേത്.
ഡോളറുകൾ കുമിഞ്ഞുകൂടിയപ്പോഴും സ്റ്റീവ് ആർഭാടമായി ജീവിക്കാൻ ആഗ്രഹിച്ചിരുന്നില്ല. താൻ ഉണ്ടാക്കുന്ന ഉപകരണങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സ്റ്റീവ് ജോബ്സിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്.
എഴുത്ത് – ലിജിത്ത് പി ദാസ്, ശ്രീജ നായർ
പേജ് 114 വില രൂ110
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.