SNDP Charithram

90.00

ശ്രീനാരായണ ധര്‍മപരിപാലന യോഗ ചരിത്രം

ശ്രീനാരായണ ധര്‍മപരിപാലന യോഗത്തിന്റെ ചരിത്രം ഏറെ ലഭ്യമല്ല. ഒറ്റപ്പെട്ട ലേഖനങ്ങളിലും യോഗം നേതാക്കളുടെ ആത്മകഥയിലും പിരിഞ്ഞുകിടക്കുന്ന ചരിത്രത്തിന് ഒരു ഏകോപനം നല്‍കുകയാണ് ഈ ഗ്രന്ഥം. യോഗത്തിന്റെ ആദ്യകാല ചരിത്രം വിശദമാക്കുന്ന ഈ പുസ്തകത്തില്‍ വിലപിടിച്ച ചരിത്രസത്യങ്ങളും അപൂര്‍വ ഫോട്ടോകളും ഉള്‍ക്കൊള്ളുന്നു.

ML / Malayalam / Kottarakara B Sudharma / Kerala History / Yogam / Narayana Guru

കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

Reviews

There are no reviews yet.

Be the first to review “SNDP Charithram”

Your email address will not be published. Required fields are marked *