Sigmund Freud – Jeevitham, Darshanam, Sambhashanam
₹140.00
സിഗ്മണ്ട് ഫ്രോയ്ഡ്
ജീവിതം, ദർശനം, സംഭാഷണം.
മാനസികാപഗ്രഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ് പാശ്ചാത്യ മനസ്സിന്റെ മുഖഛായതന്നെ മാറ്റിമറിച്ചു. 20-ാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ധൈഷണിക വിപ്ലവങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ലേഖനങ്ങളും ജീവിതചിത്രവും സംഭാഷണങ്ങളും ഉൾപ്പെടുന്ന ഉജ്വല കൃതി.
പരിഭാഷ –
രാകേഷ് നാഥ്
ML / Malayalam / Manasika / Manasasthram
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.