Raman Prabhavam

50.00

രാമൻ പ്രഭാവം
എന്തുകൊണ്ടാണ് കടലിന് നീലനിറം?  ഈ ചോദ്യത്തിന് ഉത്തരം തേടിയ സി.വി. രാമൻ എന്ന അതുല്യശാസ്ത്രജ്ഞൻ ‘രാമൻ പ്രഭാവം’ എന്ന മഹത്തായ കണ്ടുപിടിത്തിത്തലേക്കാണ് എത്തിച്ചേർന്നത്.  രാമൻ പ്രഭാവത്തെക്കുറിച്ചും രാമന്റെ ശാസ്ത്രസംഭാവനകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു ഈ കൃതിയിൽ.
ML / Malayalam / Raman Effect / Science

Reviews

There are no reviews yet.

Be the first to review “Raman Prabhavam”

Your email address will not be published. Required fields are marked *