Osho – Parappurathe Praharam
₹230.00
പാറപ്പുറത്തെ പ്രഹരം
എഴുപതുകളുടെ മധ്യത്തിൽ ഗ്രൂപ്പ് സെക്ഷനുകളിലും മറ്റും പങ്കെടുത്തുകൊണ്ടിരുന്ന ഏറ്റവും അടുത്ത സാധകരുമായി ഓഷോ നടത്തുന്ന സംഭാഷണങ്ങളും മറ്റു പ്രവൃത്തികളും ‘ദർശൻ ഡയറി’കൾ എന്ന പേരിൽ നാല്പത്തിനാല് ഗ്രന്ഥങ്ങളിലായി സമാഹരിക്കപ്പെട്ടിരിക്കുന്നു. ഈ പരമ്പരയിലെ ആദ്യ ഗ്രന്ഥമാണിത്. ഓഷോയിൽ തന്റെ ഗുരുവും പ്രേമവും ദർശിക്കുന്നവർക്കുമാത്രമെ ഈ കൃതികൾ പ്രയോജനപ്പെടുകയുള്ളൂ.
ML / Malayalam / Bhagavan Rajaneesh / Indian Philosophy
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.