Openday Kuttikala Therichariyam
₹250.00
ഓപ്പണ്‍ഡേ കുട്ടികളെ തിരിച്ചറിയാം
ബഷീര്‍ പി എ
സൈബര്യുഗത്തില് കുട്ടികളുടെ പഠനം മാത്രമല്ല, അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച കൂടി നിരീക്ഷണവിധേയമാക്കേണ്ടതുണ്ട് കാരണം സാധ്യതകളെക്കാളേറെ ചതിക്കുഴികള്‍ നിറഞ്ഞതാണ് ഇന്നത്തെ നവീന പഠനോപാധികളും സാമൂഹിക പശ്ചാത്തലവും വിദ്യാര്‍ത്ഥികളെ അനായാസം അപഗ്രഥിക്കാനും പഠനവിഷയങ്ങളില്‍ അവര്‍ക്കു മാര്ഗദര്ശിത്വമരുളാനും സ്വഭാവരൂപവത്കരണത്തില്‍ മാതൃകാപരമായ ബോധവല്‍ക്കരണം നല്‍കാനും രക്ഷിതാക്കളെയും അധ്യാപകരെയും കരുത്തുറ്റവരാക്കുന്നതിന് ഓപ്പണ്‍ഡേ സഹായകമാകുമെന്നതില്‍ രണ്ടുപക്ഷമില്ല.
Basheer P A
വില രൂ250
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.