Njan Enna Bharathiyan
₹280.00
ഞാനെന്ന ഭാരതീയന്
കെ.കെ മുഹമ്മദ്
പുരാവസ്തുശാസ്ത്രംപോലെ ഒരു ശാസ്ത്രത്തിന്റെ സൈദ്ധാന്തികവും പ്രയോഗികവുമായ സൃഷ്ടിപരമായ ജ്ഞാനം ഉണ്ടാവുന്നത് വളരെ ഒരു നേട്ടമാണ്. എന്നാല്‍ അതിലപ്പുറം കടന്ന്, ആ ശാസ്ത്രത്തെ രാഷ്ട്രസേവനത്തില്‍ നാടകീയമായവിധം പ്രയോജനപ്പെടുത്താന്‍കൂടി കഴിവുണ്ടായാല്‍ അതൊരാളെ മഹാനാക്കുന്നു.
– ഡോ എം.ജി. എസ് നാരായണന്
കേരളത്തിലെ മതേതര ജനാധിപത്യത്തിന്റെ പ്രവര്‍ത്തകരില്‍ വളരെ പ്രധാനപ്പെട്ട ഒരാളായിട്ടാണ്, ഒരു രാഷ്ട്രീയപ്രവര്ത്തകനായിട്ടാണ് കെ.കെ മുഹമ്മദിനെ ഞാന്‍ കാണുന്നത്
– എം.എന്‍ കാരശ്ശേരി
ഈ ആത്മകഥ കേരളീയര്‍ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും വായിക്കേണ്ടതാണ്
– ഹമീദ് ചേന്ദമംഗലം
ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭനായ പുരാവസ്തു ശാസ്ത്രജ്ഞന്റെ ആത്മകഥയുടെ പുതിയ പതിപ്പ്
njan Enna Bharatheeyan
K K Muhammad Jnan Enna Bharatheeyan
പേജ് 224 വില രൂ280
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.