Ningalenne Communistakki
₹110.00
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
തോപ്പിൽ ഭാസി
കഴിഞ്ഞ അറുപതിറ്റാണ്ടായി മലയാളികളുടെ ഹൃദയ വേദിയിലെപോലെ കേരളത്തിലെ കലാവേദിയിലും സ്ഥിര പ്രതിഷ്ഠ നേടിയ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എ നാടകത്തിന്റെ പരിഷ്കരിച്ച പതിപ്പാണിത്.
തകർന്ന ഇലെയും ഉയരുന്ന നാളെയെയും കൂട്ടിയിണക്കുകയും ഇലെയിൽനിന്നു നാളെയിലേക്കുള്ള പരിപ്രവർത്തനത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന ഒരു കണ്ണിയായി നാം ഈ നാടകത്തിൽ കാരണവർ പരമുപിള്ളയെ കാണുന്നു. പഴയതും പുതിയതും തമ്മിൽ അദ്ദേഹത്തിൽ നടക്കുന്ന മാനസിക സമരവും അവസാനം കടുത്ത ജീവിതാനുഭവങ്ങളുടെ സംഘട്ടനംകൊണ്ട് പുതിയതുതന്നെ വെന്നിക്കൊടി പാറിക്കുന്നതും നമുക്ക് എത്രയും ഉള്ളിൽത്തട്ടുന്നു.
Thoppil Bhasi
പേജ് 132 വില രൂ110
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.