Mooladhanam, Matham, Rashtreeyam

145.00

മൂലധനം, മതം, രാഷ്ട്രീയം

മൂലധനം, മതം, രാഷ്ട്രീയം എന്നിങ്ങനെ മലയാളിയുടെ ജീവിതത്തിലെ സംഘർഷഭരിതവും സങ്കീർണവുമാക്കുന്ന സ്ഥാപനങ്ങളെ വിശകലന വിധേയമാക്കുന്നു എം.ബി. രാജേഷ് ഈ പുസ്തകത്തിലൂടെ. പ്രൗഢവും വായനക്കാരനെ ഏറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ലേഖനങ്ങളുടെ സമാഹാരം രാജേഷിലെ എഴുത്തുകാരന്റെ സർഗവൈഭവത്തെയും വെളിവാക്കുന്നു.

ML / Malayalam / MB Rajesh

കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

Reviews

There are no reviews yet.

Be the first to review “Mooladhanam, Matham, Rashtreeyam”

Your email address will not be published. Required fields are marked *