Marditharude Bhodana Sasthram

110.00

മർദിതരുടെ ബോധനശാസ്ത്രം

ബ്രസീലിയൻ വിദ്യാഭ്യാസ ചിന്തകൻ പൗലോ ഫ്രയറിന്റെ മർദിതരുടെ ബോധനശാസ്ത്രം വെറുമൊരു വിദ്യഭ്യാസ പരിപാടി മാത്രമല്ല. അത് മനുഷ്യജീവിതത്തിന്റെ വംശപരവും ചരിത്രപരവും സാസ്‌ക്കാരികപരവുമായ എല്ലാ തലങ്ങളും തൊടുന്ന ഒരു ബോധനശാസ്ത്രമാണ്. ഈ ബോധന കർമത്തിന്റെ പ്രയോക്താക്കൾ വിദഗ്ധരല്ല, മനുഷ്യരാണ്. അതിനു വിധേയമാകുന്നവർ മർദിതർ മാത്രമല്ല, എല്ലാ മനുഷ്യരുമാണ്.

ML / Malayalam / Translation / Paulo Frayer

കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

 

Categories: ,

Reviews

There are no reviews yet.

Be the first to review “Marditharude Bhodana Sasthram”

Your email address will not be published. Required fields are marked *