Hatha Kunjara
₹170.00
… ഹത : കുഞ്ജര
പി കെ ചന്ദ്രൻ
മഹാഭാരതത്തിലെ ചിരഞ്ജീവിയായ അശ്വത്ഥാമാവിന്റെ മുഖ്യ കഥാപാത്രമാക്കി മലയാളത്തിലെ ആദ്യ നോവൽ ദൈവാനുഗ്രഹത്താൽ തനിക്കു ലഭിച്ച ബ്രഹ്മാസ്ത്രം അപക്യാ ജ്ഞാനത്താൽ ലോകവിനാശകാരിയായി മാറുന്നതും ധർമ്മയുദ്ധമെന്ന പേരിൽ ആരംഭിച്ച മഹാഭാരതയുദ്ധത്തിലെ അധാർമ്മികതകളെ ശരവ്യമാക്കുന്നതുമായ ഇതിവൃത്തം അനീതിക്കു കൂട്ടുനിൽക്കുന്ന സ്വന്തം അച്ഛനായ ദ്രോണാചാര്യരെയും താൻ ഏറെ ബഹുമാനിക്കുന്ന ഭഗവാൻ കൃഷ്ണനെപ്പോലും അശ്വത്ഥാമാവ് മുൾമുനയിൽ നിർത്തുന്നു മഹാഭാരതകഥ വികാരോത്തേജകമാംവിധം ആവിഷ്കരിക്കുന്ന രചന.
പേജ് 168 വില രൂ170
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.