Fascisavum Sanghparivarum

240.00

ഫാഷിസവും സംഘ് പരിവാറും

 

ഡോ എം കെ മുനീർ

യഹൂദരുടെ നേരെ ഹിറ്റ്‌ലർ ജർമനിയിൽ ചെയ്തതുതന്നെ നാളെ സംഘ്പരിവാർ ഫാഷിസ്റ്റുകൾ ഇന്ത്യൻ മുസ്ലീങ്ങൾക്കു നേരെയും ചെയ്‌തേക്കും. ഈ ഭീഷണിയുടെ അകംപൊരുളും പുറംപൊരുളും ഇഴകീറി പരിശോധിക്കുന്നഫാസിഷത്തിന്റ ഗവേഷണം തന്നെയാണ് ഈ ഗ്രന്ഥം – മാതൃഭൂമി

ഗവേഷഷണ സ്വഭാവമുള്ള ഈ ഗ്രന്ഥം ഭാരതീയ ദർശനങ്ങളിൽ നിന്ന് അകന്ന് പോകുന്ന ആധുനിക ഭാരതത്തിന്റെ ദയനീയ ചിത്രം കാഴ്ച വെയ്ക്കുന്നു. – ദേശാഭിമാനി

ഫാഷിസം എന്ന പദത്തിന്റെ ഉൽപ്പത്തി തൊട്ട് ആ ഭീകര പ്രത്യയശാസ്ത്രം മാനവ രാശിയുടെ മേൽ ഇന്നലെ വരെ കാട്ടിക്കൂട്ടിയ കൈരാതങ്ങളുടെ സകല ചരിത്രവും ഗ്രന്ഥകാരൻ പ്രമാണങ്ങൾ സഹിതം നിരത്തുന്നുണ്ട്. – മാധ്യമം ആഴ്ചപതിപ്പ്

1998-ലെ സി അച്യുതമേനോൻ പുരസ്‌ക്കാരം നേടിയ കൃതി

Dr K M Muneer  / Munir KM

പേജ് 302 വില രൂ240

കൂടുതൽ കാണുക

Reviews

There are no reviews yet.

Be the first to review “Fascisavum Sanghparivarum”

Your email address will not be published. Required fields are marked *