Devadasikalum Sahithya Charithravum
₹120.00
ദേവദാസികളും സാഹിത്യ ചരിത്രവും
ഡോ പി സോമൻ
ഭാരതീയ സംസ്കാരത്തിന്റെ ചരിത്രപാഠങ്ങളിൽ നിന്ന് ഒഴിവാക്കാനാകാത്തവരാണ് ദേവദാസികൾ. സാമൂഹിക-കലാ-സാഹിത്യ മേഖലകളിൽ ദേവദാസി സമ്പ്രദായം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. മലയാള സാഹിത്യ ചരിത്രത്തിലെ ദേവദാസി സംസ്കാരത്തെക്കുറിച്ച് വിമർശനബുദ്ധ്യാ വിലയിരുത്തുന്ന പഠന ഗ്രന്ഥമാണിത്.
‘ചോദിക്കുന്ന ഞാൻ, മോഹ-
മുണ്ടറയുവാൻ, സൗഖ്യമെമ്മട്ടിലിരിക്കും?
പടിപതിനെട്ടുണ്ടു കോവിലി, നൊറ്റയ്ക്കു
പടിയിലിരിക്കുന്നു ദേവദാസി
ഇടറുന്ന കണ്ഠമാർന്നവിടേയ്ക്കുമാത്രമാ-
യൊരു പാട്ടുപാടി ദേവദാസി’ – സുഗതകുമാരി
പേജ് 236 വില രൂ120
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.