**Ayyankali, Manusyavakasaporaliyum Karshakathozhilali Samaranayakanum
₹120.00
അയ്യൻകാളി – മനുഷ്യാവകാശപ്പോരാളിയും കർഷകത്തൊഴിലാളി സമരനായകനും
നവോത്ഥാന ചരിത്രത്തിലെ അജയ്യനായ അയ്യൻകാളിയെയും അദ്ദേഹത്തിന്റെ ചെറുത്തുനിൽപ്പുകളെയും വർത്തമാന രാഷ്ട്രീയ പശ്ചാത്തലത്തിൽ വിലയിരുത്തുന്ന പഠനം. സാമൂഹിക പരിഷ്‌ക്കർത്താവ്, പൗരാവകാശ സമരപ്പോരാളി, വിദ്യാഭ്യാസാവകാശത്തിനുള്ള പ്രഥമ കാർഷിക പണിമുടക്കിന്റെ സംഘാടകൻ, ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധി എന്നീ നിലകളിൽ അയ്യൻകാളി നടത്തിയ പോരാട്ടങ്ങളെയും ദളിതർ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തണലിൽ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അടിത്തറയായി മാറിയ സാഹചര്യങ്ങളും ഈ പുസ്തം വിലയിരുത്തുന്നു.
ML / Malayalam / Babu K Panmana / ബാബു കെ പന്മന
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
Reviews
There are no reviews yet.