Attupokatha Ormmakal
₹450.00
അറ്റുപോകാത്ത ഓർമ്മകൾ
പ്രൊഫ ടി ജെ ജോസഫിന്റെ ആത്മകഥ
അക്ഷരങ്ങളുടെ പേരിൽ, ആശയങ്ങളുടെ പേരിൽ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓർമ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂർത്തങ്ങളിലുടെ കടന്നുപോകേണ്ടിവന്ന ഒരാൾ ആ അനുഭവങ്ങളെ മുൻനിർത്തി തന്റെ ജീവിതം എഴുതുകയാണ്.
Prof T J Joseph
പേജ് 434 വില രൂ450
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.