Aparavathkaranathinte Mathavum Jathiyum
₹60.00
അപരവത്കരണത്തിന്റെ മതവും ജാതിയും
ദേശത്തിനകത്തുനിന്നും ചരിത്രപരമായി നിഷ്കാസനം ചെയ്യപ്പെട്ട അപരങ്ങളുടെ വിമോചകമായ രാഷ്ട്രീയ ഇടപെടലുകൾക്ക് ഈടുവെയ്പ്പാകാൻ പര്യാപ്തമായ കൃതി.
രാമചന്ദ്ര ഗുഹ, സച്ചിദാനന്ദൻ, സക്കറിയ, കെ പി രാമനുണ്ണി, കെ ഇ എൻ, കെ കെ കൊച്ച്, ഭാസുരേന്ദ്രബാബു, ജെ ലഘു, ജി പി രാമചന്ദ്രൻ, ഒ. അബ്ദുറഹ്മാൻ, എ കെ രാമകൃഷ്ണൻ, ജോൺ ദയാൽ, കെ കെ ബാബുരാജ്, മനില സി മോഹൻ, ഡോ. പി വി പ്രകാശ് ബാബു, സി ദാവൂദ്, വീരാൻ കുട്ടി, നുഐമാൻ, വിനീത് നാരായണൻ നമ്പൂതിരി തുടങ്ങിയവരുടെ ലേഖനങ്ങളുടെ സമാഹാരം.
സമ്പാദനം – സമദ് കുന്നക്കാവ്
പേജ് 136 വില രൂ60
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.