Admakathayude Adarukal
₹100.00
ആത്മകഥയുടെ അടരുകൾ
ഔദ്യോഗികരംഗത്തും സാഹിത്യരംഗത്തും സ്വന്തം പാതയൊരുക്കി ആ വഴിയേ സഞ്ചരിച്ച എഴുത്തുകാരനാണ് ഇ വാസു. ബ്യൂറോക്രസിയുടെ പരുഷമുഖത്തിനുനേരെ അദ്ദേഹം തിരിഞ്ഞുനിന്നു. കഷ്ടപ്പാടിന്റെ മുൾവേലി പ്പടർപ്പുകളിൽ നിന്ന് സർക്കാർ ലാവണത്തിന്റെ നീലിച്ച ജഡഭൂമിയിലൂടെയുള്ളൊരു യാത്ര. ഒരു പ്രതിഭയുടെ അറിയപ്പെടാത്ത ജീവിതാശാഗന്ധികളെ വായനക്കാർക്ക് കാണിച്ചുതരുന്ന കൃതി.
ML / Malayalam / Fiction
Share link on social media or email or copy link with the 'link icon' at the end: