ചരിത്രം

Showing 169–192 of 262 results

Show Grid/List of >5/50/All>>
  • Kerala Charithram Marxist Veekshanathil കേരള ചരിത്രം മാർക്‌സിസ്റ്റു വീക്ഷണത്തിൽ

    കേരള ചരിത്രം മാർക്‌സിസ്റ്റു വീക്ഷണത്തിൽ – ഇഎംഎസ്

    210.00
    Add to cart Buy now

    കേരള ചരിത്രം മാർക്‌സിസ്റ്റു വീക്ഷണത്തിൽ – ഇഎംഎസ്

    കേരള ചരിത്രം മാർക്‌സിസ്റ്റു വീക്ഷണത്തിൽ

     

    ഇഎംഎസ്

     

    ആധുനിക കേരളത്തിന്റെ നിർമിതിക്കു പിന്നിൽ പ്രവർത്തിച്ച സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ശക്തികളുടെ മാർക്‌സിസ്റ്റു വായന.

    E M S – Kerala History / EM Sankaran Namboothiripad / EMS

    പേജ് 394 വില രൂ210

    210.00
  • Keralam - Malayalikalude Mathrubhumi കേരളം മലയാളികളുടെ മാതൃഭൂമി

    കേരളം മലയാളികളുടെ മാതൃഭൂമി – ഇഎംഎസ്

    310.00
    Add to cart Buy now

    കേരളം മലയാളികളുടെ മാതൃഭൂമി – ഇഎംഎസ്

    കേരളം മലയാളികളുടെ മാതൃഭൂമി

     

    ഇഎംഎസ്

     

    മലയാളിയുടെ ഭാഷാപരവും സാംസ്‌ക്കാരികവുമായ വ്യക്തിത്വത്തിനും സ്വത്വബോധത്തിനും നാവുനൽകിയ അനുപമമായ ഇഎംഎസ്സിന്റെ ക്ലാസിക് കൃതി.

    ചരിത്രരചനയുടെ മാർക്‌സിയൻ രീതിശാസ്ത്രം മലയാളത്തിനു പരിചയപ്പെടുത്തിയ വിഖ്യാത പുസ്തകം.

    EMS Namboothirippad / E M Sankaran Namboothiripad / Kerala History – E M S

    പേജ് 354 വില രൂ310

    310.00
  • Bharatheeya Sahithya Darshanam ഭാരതീയ സാഹിത്യ ദർശനം - ഡോ ചാത്തനാത്ത് അച്യുതനുണ്ണി

    ഭാരതീയ സാഹിത്യ ദർശനം – ഡോ ചാത്തനാത്ത് അച്യുതനുണ്ണി

    380.00
    Add to cart Buy now

    ഭാരതീയ സാഹിത്യ ദർശനം – ഡോ ചാത്തനാത്ത് അച്യുതനുണ്ണി

    ഭാരതീയ സാഹിത്യ ദർശനം
    ഡോ ചാത്തനാത്ത് അച്യുതനുണ്ണി

    ഭാരതീയ സാഹിത്യത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെ ആധികാരികമായും സമഗ്രമായും അവതരിപ്പിക്കുന്ന പ്രൗഢ ഗ്രന്ഥം.

    പേജ് 470

    Indian Literary History

    380.00
  • EMSinte Athmeeyalokam ഇ എം എസ്സിന്റെ ആത്മീയ ലോകം

    ഇ എം എസ്സിന്റെ ആത്മീയ ലോകം – ഡോ ജി വി അപ്പുക്കുട്ടൻ നായർ

    95.00
    Add to cart Buy now

    ഇ എം എസ്സിന്റെ ആത്മീയ ലോകം – ഡോ ജി വി അപ്പുക്കുട്ടൻ നായർ

    ഇ എം എസ്സിന്റെ ആത്മീയ ലോകം
    ഡോ ജി വി അപ്പുക്കുട്ടൻ നായർ

    ബഹുമുഖപ്രതിഭയായ ഇ എം എസ്സിന്റെ സാഹിത്യസംഭാവനകളാണ് ഡോ ജി വി അപ്പുക്കുട്ടൻ നായർ ഈ പുസ്തകത്തിൽ പഠന വിഷയമാക്കുന്നത്. മൂന്നു ഭാഗങ്ങളിലായി പഠനവിഷയത്തെ വിഭജിച്ചിരിക്കുന്നു. മാർക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തങ്ങളുടെ ലഘു ചരിത്രം – കുട്ടികൃഷ്ണമാരാർ, ജോസഫ് മുണ്ടശ്ശേരി, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ വിമർശന നിലപാടുകളെക്കുറിച്ചുള്ള ചർച്ചകൾ, പുരോഗമന സാഹിത്യപ്രസ്ഥാനത്തിനും പ്രായോഗിക നിരൂപണ മേഖലയ്ക്കും ഇ എം എസ് നൽകിയ സംഭാനകൾ എന്നിവയാണവ. മലയാള സാഹിത്യ ചരിത്രത്തിൽ ഇ എം എസ്സിന്റെ സ്ഥാനമെന്തെന്ന് നിർണയിക്കുന്ന ശ്രദ്ധേയമായ കൃതി.

    പേജ് 192

    EMS / Namboothiripad / Kerala History

    95.00
  • Kerala Charithram കേരള ചരിത്രം

    കേരള ചരിത്രം – രാഘവവാര്യർ, രാജൻ ഗുരുക്കൾ

    250.00
    Add to cart Buy now

    കേരള ചരിത്രം – രാഘവവാര്യർ, രാജൻ ഗുരുക്കൾ

    കേരള ചരിത്രം
    രാഘവവാര്യർ, രാജൻ ഗുരുക്കൾ

    മാറിവന്ന സങ്കൽപ്പങ്ങളും രീതിശാസ്ത്രവും അതോടൊപ്പം കിട്ടാവുന്നിടത്തോളം തെളിവുകളും ആധാരമാക്കി കേരളചരിത്രം പുനരാഖ്യാനം ചെയ്യാനുള്ള പരിശ്രമത്തിന്റെ ഫലമാണ് ഈ പുസ്തകം. ചരിത്രാതീതകാലം മുതൽ വിദേശീയാഗമനം വരെ കേരളീയ സമൂഹം കടന്നുപോകുന്ന ദശാസന്ധികളുടെ പരിവർത്തനപ്രക്രിയയാണ് ഇതിലെ ചർച്ചാവിഷയം. ചരിത്രത്തെ ഇളക്കമറ്റ ചില അവസ്ഥകളായി കാണുന്നതിനു പകരം ചലനാത്മകമായ ഒരു പ്രക്രിയയായി ഉൾക്കൊള്ളാനും വിശദീകരിക്കാനുമാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്.

    പേജ് 322

    Kerala History / Rajan Gurukkal / Raghava Warier

    250.00
  • Thekkumkoor - Charithravum Puravrithavum തെക്കുംകൂർ - ചരിത്രവും പുരാവൃത്തവും

    തെക്കുംകൂർ – ചരിത്രവും പുരാവൃത്തവും – പ്രൊഫ എൻ ഇ കേശവൻ നമ്പൂതിരി

    280.00
    Add to cart Buy now

    തെക്കുംകൂർ – ചരിത്രവും പുരാവൃത്തവും – പ്രൊഫ എൻ ഇ കേശവൻ നമ്പൂതിരി

    തെക്കുംകൂർ – ചരിത്രവും പുരാവൃത്തവും
    പ്രൊഫ എൻ ഇ കേശവൻ നമ്പൂതിരി

    വെമ്പലനാടിന്റെ പിന്മുറക്കാരായ തെക്കുകൂറിന്റെ ചരിത്രത്തെ ആഴത്തിൽ പഠനവിധേയമാക്കുന്ന കൃതി. കേരളചരിത്രത്തിൽ തികച്ചും വിസ്മൃതമായ തെക്കുകൂർ രാജവാഴ്ചയെക്കുറിച്ച് ആധികാരിക വിവരങ്ങൾ അടങ്ങിയ ഈ പുസ്തകം പ്രാദേശിക ചരിത്രരചനയുടെ മികച്ച മാതൃകകളിലൊന്നാണ്.

    പേജ് 330

    280.00
  • Ibnu Bathutha Kanda Keralam ഇബ്‌നുബത്തൂത്ത കണ്ട കേരളം

    ഇബ്‌നുബത്തൂത്ത കണ്ട കേരളം – വേലായുധൻ പണിക്കശ്ശേരി

    90.00
    Add to cart Buy now

    ഇബ്‌നുബത്തൂത്ത കണ്ട കേരളം – വേലായുധൻ പണിക്കശ്ശേരി

    ഇബ്‌നുബത്തൂത്ത കണ്ട കേരളം
    വേലായുധൻ പണിക്കശ്ശേരി

    പതിനാലാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ കേരള സന്ദർശിച്ച ഇബ്‌നു ബത്തൂത്തയുടെ കേരള സഞ്ചാരപഥങ്ങളെക്കുറിച്ചും ആ കാലഘട്ടത്തിലെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ആധികാരികമായ ചർച്ചചെയ്യുന്ന പഠനപുസ്തകം.

    പേജ് 94

    90.00
  • Madhyakala Keralam - Swarupaneethiyude Charithra Padangal മദ്ധ്യകാല കേരളം - സ്വരൂപനീതിയുടെ ചരിത്രപാഠങ്ങൾ

    മദ്ധ്യകാല കേരളം – സ്വരൂപനീതിയുടെ ചരിത്രപാഠങ്ങൾ – എം ആർ രാഘവവാര്യർ

    230.00
    Add to cart Buy now

    മദ്ധ്യകാല കേരളം – സ്വരൂപനീതിയുടെ ചരിത്രപാഠങ്ങൾ – എം ആർ രാഘവവാര്യർ

     

     

    എം ആർ രാഘവവാര്യർ

     

    നാടുവാഴി സ്വരൂപങ്ങളുടെ വളർച്ച, ഗ്രാമസമ്പ്രദായം, വാണിജ്യരംഗം, അധികാരഘടന, കേരളീയാബോധം, അടിയാള വർഗത്തിന്റെ ആത്മസ്വരൂപം, പാട്ടുകളുടെ കാലം തുടങ്ങി സ്വരൂപവാഴ്ചക്കാലത്തെ കേരളചരിത്രത്തിന്റെ അകവും പുറവും ഒരുപോലെ പഠനവിധേയമാക്കുന്ന ഗ്രന്ഥം.

    പേജ് 294

    230.00
  • Keralolpathi - Granthavari കേരളോൽപ്പത്തി ഗ്രന്ഥവരി

    കേരളോൽപ്പത്തി ഗ്രന്ഥവരി – എം ആർ രാഘവവാര്യർ

    110.00
    Add to cart Buy now

    കേരളോൽപ്പത്തി ഗ്രന്ഥവരി – എം ആർ രാഘവവാര്യർ

    കേരളോൽപ്പത്തി ഗ്രന്ഥവരി
    എം ആർ രാഘവവാര്യർ

    ചരിത്രസങ്കല്പങ്ങളെ പരശുരാമനെന്ന മിത്തിലേക്ക് ഇഴചേർത്ത് നൂറ്റാണ്ടുകളായി മലയാളി കൊണ്ടാടിയ കേരളോൽപ്പത്തിക്കഥയുടെ മൂന്നു നാട്ടുവഴക്കങ്ങൾ ആധികാരികമായി ചർച്ച ചെയ്യുന്ന ഗ്രന്ഥം.

    പേജ് 126

    110.00
  • Thiruvarppu Sanchara Swathanthrya Samaram തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യസമരം നവോത്ഥാനത്തിലെ ഒരേട്

    തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യസമരം നവോത്ഥാനത്തിലെ ഒരേട് – അഡ്വ കെ അനിൽകുമാർ

    90.00
    Add to cart Buy now

    തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യസമരം നവോത്ഥാനത്തിലെ ഒരേട് – അഡ്വ കെ അനിൽകുമാർ

    തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യസമരം
    നവോത്ഥാനത്തിലെ ഒരേട്
    അഡ്വ കെ അനിൽകുമാർ

    ഹിന്ദുമതത്തിൽ തീണ്ടലും തൊടീലും പോലുള്ള കീഴ് വഴക്കങ്ങളും അനാചാരങ്ങളും നിലനിന്നിരുന്നതുമൂലമാണ് തിരുവാർപ്പ് സമരത്തിന് മനുഷ്യാവകാശത്തിന്റേതായ മാനം കൂടി കൈവന്നത്. പൊതുവഴികളിൽ നടക്കുന്നതിനും ഇഷ്ടാനുസരണം വസ്ത്രം ധരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം നേടുകയെന്നതും ആ സമരലക്ഷ്യങ്ങളുടെ ഭാഗമായിരുന്നു. വിശാലമായ അർഥത്തിൽ അന്ധവിശാവാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായി മനുഷ്യത്വബോധം വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമമാണ് ആ ഐതിഹാസികമായ സമരത്തിലൂടെ നടന്നത്. – എം കെ സാനു.

    പേജ് 118

    90.00
  • Aryadhinivesavum Namboothiri Samskaravum ആര്യാധിനിവേശവും നമ്പൂതിരി സംസ്‌ക്കാരവും

    ആര്യാധിനിവേശവും നമ്പൂതിരി സംസ്‌ക്കാരവും – ഡോ വി രാജീവ്

    140.00
    Add to cart Buy now

    ആര്യാധിനിവേശവും നമ്പൂതിരി സംസ്‌ക്കാരവും – ഡോ വി രാജീവ്

    ആര്യാധിനിവേശവും നമ്പൂതിരി സംസ്‌ക്കാരവും
    ഡോ വി രാജീവ്

    നമ്പൂതിരിമാരുടെ ആഗമനം, നമ്പൂതിരി ഗ്രാമങ്ങൾ, ഗ്രാമജീവിതം, നമ്പൂതിരിമാരുടെ ആചാരാനുഷ്ഠാനങ്ങൾ, കുടുംബജീവിതവും, നമ്പൂതിരി നവോത്ഥാനവും സമൂഹവും തുടങ്ങി കേരളത്തിലേക്കു കുടിയേറിയ ആര്യന്മാരുടെ ചരിത്രസംസ്‌ക്കാരസാമൂഹികജീവിതക്രമങ്ങൾ ശാസ്ത്രീയമായി പഠനവിധേയമാക്കുന്ന പുസ്തകം.

    പേജ് 162

    140.00
  • Samskarika Bhauthikavadam സാംസ്‌ക്കാരിക ഭൗതികവാദം

    സാംസ്‌ക്കാരിക ഭൗതികവാദം – ഡോ കെ എൻ പണിക്കർ

    120.00
    Add to cart Buy now

    സാംസ്‌ക്കാരിക ഭൗതികവാദം – ഡോ കെ എൻ പണിക്കർ

    സാംസ്‌ക്കാരിക ഭൗതികവാദം
    ഡോ കെ എൻ പണിക്കർ

    മാർക്‌സിസത്തിന്റെ കേന്ദ്രപ്രശ്‌നമായി നിലകൊള്ളുന്ന ഘടനാ-ഉപരിഘടനാ അതിനിർണയവാദങ്ങളെ പരിഷ്‌ക്കരിക്കാനുള്ള പിൽക്കാല മാർക്‌സിസ്റ്റു ചിന്തകരുടെ ശ്രമങ്ങളെ സ്വാംശീകരിക്കുന്ന ഈ സമാഹാരം സ്വകീയമായ നിലയിൽ ഇന്ത്യൻ സാംസ്‌ക്കാരിക ഭൗതികവാദത്തിന് ഒരു സംഭാവനയാണ്.

    എഡിറ്റർ – പി പി ഷാനവാസ്

    പേജ് 154

    120.00
  • D D Kosambi ഡി ഡി കോസാംബി

    ഡി ഡി കോസാംബി – എം ആർ രാഘവവാര്യർ

    60.00
    Add to cart Buy now

    ഡി ഡി കോസാംബി – എം ആർ രാഘവവാര്യർ

    ഡി ഡി കോസാംബി
    എം ആർ രാഘവവാര്യർ

    ചരിത്രാധിഷ്ഠിത ഭൗതികവാദത്തിന്റെ സങ്കല്പനങ്ങളുടെയും നിർവചനങ്ങളുടെയും സഹായത്തോടെ ചരിത്രത്തെ പുനർവായനയ്ക്ക് വിധേയമാക്കിയ ദാമോദർ ധർമാനന്ദ് കോസാംബിയുടെ ഭാരതീയ വിജ്ഞാനീയത്തെയും രീതിശാസ്ത്രത്തെയും പരിഷ്‌ക്കരണ പദ്ധതികളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനപുസ്തകം.

    പേജ് 78

    D D Kosambi / Dharmanand Damodar 

    60.00
  • Prathyasasthravum Pratheeka Viplavavum പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും

    പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും

    110.00
    Add to cart Buy now

    പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും

    പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും
    സെബാസ്റ്റ്യൻ വട്ടമറ്റം

    പ്രത്യയശാസ്ത്രം, പ്രതീകവ്യവസ്ഥ, മതം, അബോധം, ആത്മീയത, ഹിന്ദുത്വവാദം, ദൈവസങ്കല്പം മുതലാളിത്ത ചിന്ത, ഫാസിസം, കൊളോണിയൽ മനസ്സ്, പരിസ്ഥിതി ബോധം, ഫോക് സംസ്‌ക്കാരം ഇത്യാദി വിഷയങ്ങളെ അധികരിച്ചുള്ള പഠനലേഖനങ്ങളുടെ പുസ്തകം.

    ഡോ. പി വി രവീന്ദ്രന്റെ ആമുഖം

    പേജ് 122

    110.00
  • India, Athinu Namme Enthu Padippikan Kazhiyum ഇന്ത്യ - അതിന് നമ്മെ എന്തു പഠിപ്പിക്കാൻ കഴിയും

    ഇന്ത്യ – അതിന് നമ്മെ എന്തു പഠിപ്പിക്കാൻ കഴിയും – മാക്‌സ് മുള്ളർ

    190.00
    Add to cart Buy now

    ഇന്ത്യ – അതിന് നമ്മെ എന്തു പഠിപ്പിക്കാൻ കഴിയും – മാക്‌സ് മുള്ളർ

    ഇന്ത്യ – അതിന് നമ്മെ എന്തു പഠിപ്പിക്കാൻ കഴിയും
    മാക്‌സ് മുള്ളർ

    ഇന്ത്യയിൽ സിവിൽ സർവീസ് ഉദ്യോഗത്തിനായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കുവേണ്ടി മുള്ളർ നടത്തിയ ഏഴു പ്രഭാഷണങ്ങളുടെ സമന്വയമാണ് ഈ പുസ്തകം. ആർഷസംസ്‌ക്കാരത്തിന്റ സ്‌ത്രോതസ്സുകൾ, അതിന്റെ ആവിർഭാവം, ആർഷദർശനങ്ങളുടെ സ്വാധീനം, ഇതരദർശനങ്ങളെ അപേക്ഷിച്ച് ആർഷദർശനങ്ങൾക്കുള്ള മികവുകൾ തുടങ്ങിയവയെല്ലാം മഹത്തും ഉദാത്തവുമായ ഈ കൃതിയിൽ വിശദീകരിക്കുന്നു.

    വിവർത്തനം – കെ സി സി നായർ . സുകുമാർ അഴീക്കോടിന്റെ അവതാരിക.

    പേജ് 210

    കൂടുതൽ കാണുക

    Max Muller / Indian Philosophy 

    190.00
  • Hindumatham, Hinduthwam ഹിന്ദുമതം ഹിന്ദുത്വം

    ഹിന്ദുമതം ഹിന്ദുത്വം – ഇ ചന്ദ്രശേഖരൻ നായർ

    200.00
    Add to cart Buy now

    ഹിന്ദുമതം ഹിന്ദുത്വം – ഇ ചന്ദ്രശേഖരൻ നായർ

    ഹിന്ദുമതം ഹിന്ദുത്വം

     

    ഇ ചന്ദ്രശേഖരൻ നായർ

     

    വേദങ്ങളെയും സ്‌മൃതികളെയും അടിസ്ഥാനമാക്കുന്ന പൗരോഹിത്യമതമാണോ യഥാർത്ഥ ഹിന്ദുമതം? ചാതുർവർണ്യത്തെ അരക്കിട്ടുറപ്പിക്കുന്ന പൗരോഹിത്യ മതമാണ് ഹിന്ദുമതമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുടെ ലക്ഷ്യമെന്താണ് ? ഹിന്ദുമത വിശ്വാസികൾ അംഗീകരിക്കുന്ന വേദാന്തം എന്നറിയപ്പെടുന്ന ഉപനിഷത്തുകൾ ലളിതമായി വിശദീകരിച്ചുകൊണ്ട് ഈ ചോദ്യങ്ങൾക്ക് യുക്തിഭദ്രമായ ഉത്തരങ്ങൾ നൽകുകയാണ് ഹിന്ദുമതം ഹിന്ദുത്വം എന്ന ഗ്രന്ഥത്തിൽ.

    Chathurvaryam / E Chandrasekharan Nair / Hinduthwam / Hindu Matham / Hindutwam 

    പേജ് 226 വില രൂ200

    കൂടുതൽ കാണുക

    200.00
  • Saint Thomas - Oru Kettukatha സെന്റ് തോമസ് - ഒരു കെട്ടുകഥ

    സെന്റ് തോമസ് – ഒരു കെട്ടുകഥ

    240.00
    Add to cart Buy now

    സെന്റ് തോമസ് – ഒരു കെട്ടുകഥ

    സെന്റ് തോമസ് – ഒരു കെട്ടുകഥ
    ഇടമറുകിന്റെ രചന

    ML / Malayalam / Joseph Idamaruku / Kerala Christian / St Thomas /  Edamaruku

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    240.00
  • Kovoorinte Sampoorna Krithikal കോവൂരിന്റെ സമ്പൂർണ കൃതികൾ

    കോവൂരിന്റെ സമ്പൂർണ കൃതികൾ

    795.00
    Add to cart Buy now

    കോവൂരിന്റെ സമ്പൂർണ കൃതികൾ

    കോവൂരിന്റെ സമ്പൂർണ കൃതികൾ

    കോവൂരിന്റെ ജീവിതവും പ്രവർത്തികളും. അദ്ദേഹം ജനക്കൂട്ടത്തെ ആകർഷിച്ച, ദക്ഷിണ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും സ്വാധീനം ചെലുത്തിയ മഹാനായ നിരീശ്വരവാദിയായിരുന്നു.

    ഇടമറുകിന്റെ വിവർത്തനം

    Kovoor / Kovur / Abraham T Kovur / Joseph Idamaruku / Edamaruku

    795.00
  • Quran - Oru Vimarsana Padanam ഖുർആൻ - ഒരു വിമർശന പഠനം

    ഖുർആൻ – ഒരു വിമർശന പഠനം

    240.00
    Add to cart Buy now

    ഖുർആൻ – ഒരു വിമർശന പഠനം

    ഖുർആൻ – ഒരു വിമർശന പഠനം
    ഇടമറുകിന്റെ പ്രശസ്ത ഗ്രന്ഥം.

    ML / Malayalam / Joseph Idamaruku / Khuran Vimarshanam /  Edamaruku

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    240.00
  • Transgender - Charithram, Samskaram, Prathinidhanam ട്രാൻസ്‌ജെൻഡർ- ചരിത്രം, സംസ്‌കാരം, പ്രതിനിധാനം

    ട്രാൻസ്‌ജെൻഡർ- ചരിത്രം, സംസ്‌കാരം, പ്രതിനിധാനം

    225.00
    Add to cart Buy now

    ട്രാൻസ്‌ജെൻഡർ- ചരിത്രം, സംസ്‌കാരം, പ്രതിനിധാനം

    ട്രാൻസ്‌ജെൻഡർ-
    ചരിത്രം, സംസ്‌കാരം, പ്രതിനിധാനം
    രശ്മി ജി, അനിൽകുമാർ കെ എസ്

    പ്രതിസന്ധികളെ മറികടന്ന് അതിജീവനത്തിന്റെ ചരിത്ര നിർമിതിക്കൊരുങ്ങുന്ന ട്രാൻസ്‌ജെൻഡറുകളെക്കുറിച്ചുള്ള പഠനം. ട്രാൻസ്‌ജെൻഡറുകൾ, ട്രാൻസ് സെക്ഷ്വലുകൾ, ബൈസെക്ഷ്വലുകൾ, ഇന്റർസെക്ഷ്വലുകൾ എന്നിവരുടെ ചരിത്രവും സംസ്‌കാരവും അനുഭവരേഖകളുമടങ്ങുന്ന പുസ്തകം.

     

    ML / Malayalam / Bhinna Lingam / Moonnam Lingam / Bisexuals / Inter-sexuals / Trans sexuals

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    225.00
  • Sreenarayana Guru - Adhunika Keralathinte Shilpi

    ശ്രീനാരായണ ഗുരു- ആധുനിക കേരളത്തിന്റെ ശില്പി – പി പി സത്യൻ

    75.00
    Add to cart Buy now

    ശ്രീനാരായണ ഗുരു- ആധുനിക കേരളത്തിന്റെ ശില്പി – പി പി സത്യൻ

    ശ്രീനാരായണ ഗുരു-
    ആധുനിക കേരളത്തിന്റെ ശില്പി
    പി പി സത്യൻ

    ആധുനിക കേരളത്തിന്റെ ശില്പി മഹാനായ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലൂടെ കേരളീയ നവോഥാനത്തിന്റെ ചരിത്രം വിശദമാക്കുന്ന കൃതി. ഫ്യൂഡൽ അധിനിവേശത്തിനെതിരായ സാമൂഹിക വിപ്ലവത്തിന് തിരികൊളുത്തിയ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.

    ML / Malayalam / Sree Narayana Guru / SNDP Yogam / Ezhava / Dharmaparipalana Yogam 

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    75.00
  • Marxist Darshanam Indian Paschathalathil - M V Govindan Master

    മാർക്‌സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ – എം വി ഗോവിന്ദൻ മാസ്റ്റർ

    80.00
    Add to cart Buy now

    മാർക്‌സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ – എം വി ഗോവിന്ദൻ മാസ്റ്റർ

    മാർക്‌സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ
    എം വി ഗോവിന്ദൻ മാസ്റ്റർ

    മാർക്‌സിസം പ്രയോഗത്തിന്റെ തത്വശാസ്ത്രമാണ്. കാലദേശങ്ങൾക്കനുസരിച്ചാകണം അതിന്റെ പ്രയോഗം. മാർക്‌സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്തുകയും ഇന്ത്യൻ പശ്ചാത്തലത്തിൽ അതിന്റെ പ്രയോഗസവിശേഷതകൾ അടിവരയിടുകയും ചെയ്യുന്ന ഈടുറ്റ ഗ്രന്ഥം.

    ML / Malayalam / Marxist / Govindan Master / LDF

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

     

    80.00
  • EMS - Athmakatha ഇ എം എസ് ആത്മകഥ

    ഇ എം എസ് ആത്മകഥ

    380.00
    Add to cart Buy now

    ഇ എം എസ് ആത്മകഥ

    ഇ എം എസ്
    ആത്മകഥ

     

    ആയിരക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ മഹദ്ഗ്രന്ഥം

    ആത്മകഥാ സാഹിത്യത്തിലെ അമൂല്യഗ്രന്ഥം. 1970ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഇഎംഎസ്സിന്റെ ആത്മകഥ. ഏഴ് പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത് ഒരു വ്യക്തിയുടെ ആത്മകഥ. ഒരു വ്യക്തിയുടെ കഥ ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും കഥതന്നെയായി മാറുന്ന അപൂർവ രചന. ഇഎംഎസ്സിന്റെ ആത്മകഥ, ആധുനിക കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ അടയാളമാണ്. ലോകം ഏറെ ആദരവോടെ വീക്ഷിച്ചിരുന്ന ഒരു വിപ്ലവകാരിയുടെയും മികച്ച ഭരണാധികാരിയുടെയും സൈദ്ധാന്തികന്റെയും അനുഭവങ്ങളാണ് ഈ ആത്മകഥയിൽ ഉള്ളത്. മലയാളിയുടെ വായനാനുഭവങ്ങൾക്ക് പുത്തൻ ദിശ പകർന്ന മഹാമനീഷിയുടെ ജീവിത കഥ.

    ആത്മകഥാ സാഹിത്യത്തിലെ അമൂല്യ ഗ്രന്ഥം. ഏഴു പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത ഇ എ എസ്സിന്റെ ആത്മകഥ. ഒരു പ്രസ്ഥാനത്തിന്റെ കഥ. സരളവും ആത്മാർഥവുമായ തനതു ശൈലി.

    E M Sankaran Namboothiripad / E M S / EMS Nambuthirippadu

    പേജ് 314  വില രൂ380

    380.00
  • Loka Darshanangal ലോകദർശനങ്ങൾ

    ലോകദർശനങ്ങൾ

    110.00
    Add to cart Buy now

    ലോകദർശനങ്ങൾ

    ലോകദർശനങ്ങൾ

    ചാർവാകൻ മുതൽ മാർക്‌സ് വരെ

    പി എസ് പുഴനാട്

    തത്വചിന്തയുടെ ആവിർഭാവം, ഇന്ത്യൻ തത്വചിന്ത, ചൈനീസ് തത്വചിന്ത, അറേബ്യൻ തത്വചിന്ത, ഗ്രീസ് തത്വചിന്ത, മധ്യകാലഘട്ട തത്വചിന്ത, മാർക്‌സ് തത്വചിന്ത എന്നിവ വിശദീകരിക്കുന്ന ഗ്രന്ഥം.

    ML / Malayalam / Thathva Chintha / Charvakan / Lokayatham / Marx / Indian Philosophy / Darsanangal

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    110.00