കലകൾ സിനിമ

Showing all 16 results

Show Grid/List of >5/50/All>>
  • ഡോ ഏ ടി കോവൂരിന്റെ പുനർജന്മം

    പുനർജന്മം (തിരക്കഥ) – എ ടി കോവൂർ

    125.00
    Add to cart Buy now

    പുനർജന്മം (തിരക്കഥ) – എ ടി കോവൂർ

    ഡോ ഏ ടി കോവൂരിന്റെ പുനർജന്മം

    മൂലകഥ – പ്രൊഫ എ ടി കോവൂർ
    തിരക്കഥ – തോപ്പിൽ ഭാസി
    പുനർലിഖിതം – ജയൻ ഇടയ്ക്കാട്
    ഏകോപനം – ശ്രീനി പട്ടത്താനം

    മതം നിലനിൽക്കുന്നിടത്തോളം കാലം പുനർജന്മം എന്ന ശാസ്ത്രകഥയ്ക്ക് നിത്യയൗവനം ആയിരിക്കും. കേരളത്തിലെ പുത്തൻ തലമുറ വായിച്ചിരിക്കേണ്ട കോവൂരിന്റെ സൃഷ്ടി

    പേജ് 120

    125.00
  • Elippathayam എലിപ്പത്തായം

    എലിപ്പത്തായം – അടൂർ ഗോപാലകൃഷ്‌ണൻ

    70.00
    Add to cart Buy now

    എലിപ്പത്തായം – അടൂർ ഗോപാലകൃഷ്‌ണൻ

    എലിപ്പത്തായം

    അടൂർ ഗോപാലകൃഷ്‌ണൻ

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    മലയാള സിനിമയിലെ നാഴികക്കല്ലായി മാറിയ ചിത്രത്തിന്റെ തിരക്കഥ. സവിശേഷമായ രചനാരീതി. സാധാരണ വായനക്കാർക്കും ചലച്ചിത്രവിദ്യാർഥികൾക്കും ഒരുപോലെ ഉപകരിക്കുന്ന ഉത്തമഗ്രന്ഥം.

    പേജ് 116 വില രൂ70

    70.00
  • Cinimayude Sneha Sancharangal സിനിമയുടെ സ്നേഹ സഞ്ചാരങ്ങൾ

    സിനിമയുടെ സ്നേഹ സഞ്ചാരങ്ങൾ – വി കെ ജോസഫ്

    180.00
    Add to cart Buy now

    സിനിമയുടെ സ്നേഹ സഞ്ചാരങ്ങൾ – വി കെ ജോസഫ്

    സിനിമയുടെ സ്നേഹ സഞ്ചാരങ്ങൾ

    വി കെ ജോസഫ്

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    ലോക സിനിമയിലെ ഏതാനും മികച്ച സിനിമകളാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്നത്. സിനിമകളെ പരിചയപ്പെടുത്തുന്നതിനപ്പുറം അവയുടെ സൗന്ദര്യവും കലാപരമായ സവിശേഷതകളും വിശദീകരിക്കുന്നു. സിനിമയുടെ സൗന്ദര്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ആഴവും പരപ്പും അനുഭവവേദ്യമാക്കുന്ന ആഖ്യാന പാടവം കൊണ്ട് ശ്രദ്ധേയമായ കൃതി.

    പേജ് 188 വില രൂ 180

    180.00
  • Prem Nazeer Oru Ormapusthakam പ്രേംനസീർ ഒരു ഓർമ്മപുസ്തകം

    പ്രേംനസീർ ഒരു ഓർമ്മപുസ്തകം – എം പി ഷീജ

    250.00
    Add to cart Buy now

    പ്രേംനസീർ ഒരു ഓർമ്മപുസ്തകം – എം പി ഷീജ

    പ്രേംനസീർ ഒരു ഓർമ്മപുസ്തകം

     

    എം പി ഷീജ

    മലയാള സിനിമാ ചരിത്രത്തിലെ ഒരധ്യായമാണ് പ്രേംനസീർ നിത്യഹരിത നായകനായ പ്രേംനസീർ എന്ന നടനെയും മനുഷ്യനെയും അതിന്റെ സമഗ്രയിൽ അടയാളപ്പെടുത്തുന്ന പുസ്തകം

    പേജ് 274 വില രൂ 250

    250.00
  • Keralam Nadanna Vazhikal കേരളം നടന്ന വഴികൾ - ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം

    കേരളം നടന്ന വഴികൾ – ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം – രാജേഷ് കെ എരുമേലി

    590.00
    Add to cart Buy now

    കേരളം നടന്ന വഴികൾ – ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം – രാജേഷ് കെ എരുമേലി

    കേരളം നടന്ന വഴികൾ

    ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം

    എഡിറ്റർ – രാജേഷ് കെ എരുമേലി

     

    ഉള്ളടക്കം

    1. രാഷ്ട്രീയം
    60 വർഷം പിന്നിടുന്ന കേരള രാഷ്ട്രീയം
    ഡോ ജെ പ്രഭാഷ്

    2. സംസ്‌കാരം
    60 വർഷത്തെ കേരളം
    സുനിൽ പി ഇളയിടം

    3. നവോത്ഥാനം – പുനർവായന
    ആധുനികതയും നവോത്ഥാനവും കേരളീയ സന്ദർഭത്തിൽ
    ഡോ ബാബു ചെറിയാൻ

    4. വികസനം
    കേരളീയ സാമൂഹിക വികസനം, ചരിത്രം പശ്ചാത്തലം
    ഡോ രാജൻ ഗുരുക്കൾ

    5. ചരിത്രം
    ചരിത്രത്തിന്റെ അടയാളങ്ങൾ
    യാക്കോബ് തോമസ്

    6. ഭാഷ
    ഭാഷയുടെ പരിണാമ വഴികൾ
    ഡോ സ്മിത കെ നായർ

    7. വിദ്യാഭ്യാസം
    നെല്ലും പതിരും
    ജോജി കുട്ടുമ്മൽ

    8. പരിസ്ഥിതി
    നമ്മുടെ ആവാസവ്യവസ്ഥ
    ജി മധുസൂധൻ

    9. ആരോഗ്യം
    ആരോഗ്യരംഗം പ്രതിസന്ധിയും പ്രതീക്ഷയും
    ഡോ ബി ഇക്ബാൽ

    10. കൃഷി
    കാർഷിക വിപ്ലവത്തിന്റെ അനിവാര്യത
    പി പി സത്യൻ

    11. മതം ആത്മീയത
    ആത്മീയതയുടെ പരിണാമം
    ഷിജു ഏലിയാസ്

    12. യുക്തിചിന്ത
    യുക്തിചിന്തയുടെ ആറു പതിറ്റാണ്ട്
    അഡ്വ രാജഗോപാൽ വാകത്താനം

    13. കവിത
    കവിതയുടെ അറുപത് വർഷങ്ങൾ
    രാജേഷ് ചിറപ്പാട്

    14. കഥ
    കഥയുടെ ആറ് പതിറ്റാണ്ട്
    ഡോ ബെറ്റിമോൾ മാത്യു

    15. നോവൽ
    മലയാള നോവലിന്റെ അറുപത് വർഷങ്ങൾ
    ഡോ ഓ കെ സന്തോഷ്

    16. നിരൂപണം
    സാഹിത്യ നിരൂപണത്തിന്റെ പരിണാമം
    കെ വി ശശി

    17. നാടകം
    അരങ്ങിലും അണിയറയിലും സംഭവിച്ചതെന്ത്
    പ്രദീപ് രാമൻ

    18. ചലചിത്ര സംഗീതം
    കാതിൽ തേൻമഴയാണ്
    ഡോ എം ഡി മനോജ്

    19. കല
    കല കേരളത്തിന്റെ 60 വർഷങ്ങളിൽ
    ജോണി എം എൽ

    20. കായകം
    അറുപതിന്റെ നിറവിലൂടെ പുതിയ വിഭാതങ്ങളിലേക്ക്
    എ എൻ രവീന്ദ്രദാസ്

    21. സിനിമ
    സിനിമ കൊണ്ടൊരു കേരളം
    കെ പി ജയകുമാർ

    22. മാധ്യം
    മാധ്യമങ്ങളുടെ വികാസം പരിണാമങ്ങൾ
    പി ബി സുരേഷ്

    23. വായന
    വായനയിൽ നിന്ന് ‘ഇ’ വായനയിലേക്ക്
    അശോകൻ പുതുപ്പാടി

    24. പ്രവാസം
    കേരളത്തിന്റെ പ്രവാസാനുഭവം
    കെ എൻ ഹരിലാൽ

    25. ആദിവാസി
    ആദിവാസി ജീവിതം- അതിജീവനവും പോരാട്ടവും
    ആർ ബോബി

    26. ദലിത്
    ദലിത് മുന്നേറ്റത്തിന്റെ വഴികൾ
    ഡോ എം ബി മനോജ്

    27. സ്ത്രീ
    സ്ത്രീജീവിതം – ചെറുത്തുനിൽപ്പുകൾ മുന്നേറ്റങ്ങൾ
    ഇന്ദുലേഖ കെ

    28. എൽജിബിടി
    ലംഗമെന്നതിൽ നിന്നു ബഹുലിംഗത്തിലേക്ക്
    ഷാജു വി ജോസഫ്

    29. യുവത്വമേ നിന്നെ യുവത്വതെന്നു വിളിക്കട്ടേ!
    ജിതിൻ കണ്ണാടൻ

    30. നിയമം
    നിയമ നിർമാണം കേരളത്തിൽ
    ഡോ എ സുഹൃത്കുമാർ

    31. സാമൂഹ്യ അകലം
    സോഷ്യൽ മീഡിയയുടെ വിശാല പരിമിത ലോകങ്ങൾ
    രാജേഷ് കെ എരുമേലി

     

    Keralam 60 varshangal / Arupathu varshathe Keralam 

    പേജ് 516 വില രൂ590

    590.00
  • Nadakathinte Nanarthangal നാടകത്തിന്റെ നാനാർത്ഥങ്ങൾ

    നാടകത്തിന്റെ നാനാർത്ഥങ്ങൾ – പി. ജി. സദാനന്ദൻ

    125.00
    Add to cart Buy now

    നാടകത്തിന്റെ നാനാർത്ഥങ്ങൾ – പി. ജി. സദാനന്ദൻ

    നാടകത്തിന്റെ നാനാർത്ഥങ്ങൾ

     

    പി. ജി. സദാനന്ദൻ

    നാടക കലയ്ക്കുവേണ്ടി ജീവിതമുഴിഞ്ഞുവച്ച നാടകാചാര്യന്മാരെയും അവരുടെ പ്രവർത്തന രീതികളെയും അപഗ്രഥിക്കുന്നതിനോടൊപ്പം നാടകമെന്ന കലയുടെ സമസ്‌ത സാധ്യതകളെയും തുറന്നുകാട്ടുന്ന ഒരുത്തമ ഗ്രന്ഥമാണ് ‘നാടകത്തിന്റെ നാനാർത്ഥങ്ങൾ’

    P G Sadhananthan / P G Sadanandhan

    പേജ് 182 വില രൂ125

    125.00
  • Premnaseerine Kandethiya K. Balakrishnan പ്രേംനസീറിനെ കണ്ടെത്തിയ കെ.ബാലകൃഷ്‌ണൻ

    പ്രേംനസീറിനെ കണ്ടെത്തിയ കെ.ബാലകൃഷ്‌ണൻ – ഹാഷിം രാജൻ

    100.00
    Add to cart Buy now

    പ്രേംനസീറിനെ കണ്ടെത്തിയ കെ.ബാലകൃഷ്‌ണൻ – ഹാഷിം രാജൻ

    പ്രേംനസീറിനെ കണ്ടെത്തിയ കെ.ബാലകൃഷ്‌ണൻ

     

    ഹാഷിം രാജൻ

    ഇനിയും റീലീസ് ചെയ്‌തിട്ടില്ലാത്ത കെ. ബാലകൃഷ്‌ണന്റെ ത്യാഗസീമ എന്ന ചലച്ചിത്രം ഒരു വിസ്മയമാണ് മൂന്ന് സൂപ്പർ താരങ്ങളെ ത്യാഗസീമയിലൂടെ കെ. ബാലകൃഷ്ണൻ കണ്ടെത്തി പ്രേംനസീർ, സത്യൻ, അടൂർഭാസി

    പേജ് 56 വില രൂ100

    100.00
  • Punyam Aham പുണ്യം അഹം

    പുണ്യം അഹം – രാജ് നായർ

    95.00
    Add to cart Buy now

    പുണ്യം അഹം – രാജ് നായർ

    പുണ്യം അഹം

     

    രാജ് നായർ

    ”കുട്ടനാടിന്റെ കഥകളൊന്നും ബാക്കിവെയ്ക്കാതെ പറഞ്ഞു തീര്‍ത്തിട്ടാണ് തകഴി ശിവശങ്കരപ്പിള്ള എന്ന കഥയുടെ കാരണവര്‍ കാലയവനികയ്ക്കപ്പുറത്തേക്ക് കടന്നുപോയതെന്നാണ് ഞാനും നിങ്ങളുമെല്ലാം കരുതിയിരുന്നത്. ആ ധാരണ മുഴുവന്‍ ശരിയല്ലെന്ന് ഇപ്പോള്‍ എനിക്ക് ബോധ്യമായി. അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ഡോക്ടര്‍ രാജ് നായര്‍ എഴുതി സംവിധാനം ചെയ്ത ‘പുണ്യം അഹ’ത്തിന്റെ തിരക്കഥ വായിച്ചു തീര്‍ന്നതും ഇങ്ങനെയൊരു തോന്നല്‍ എന്നെ ബലമായി ബാധിച്ചു”. -അടൂര്‍ ഗോപാലകൃഷ്ണന്‍

    Raj Nair / Raaj Nair

    പേജ് 120 വില രൂ95

    95.00
  • Neethiyude Parpidangal + Anubhuthikalude Charithra Jeevitham നീതിയുടെ പാർപ്പിടങ്ങൾ + അനുഭൂതികളുടെ ചരിത്ര ജീവിതം

    നീതിയുടെ പാർപ്പിടങ്ങൾ + അനുഭൂതികളുടെ ചരിത്ര ജീവിതം – സുനിൽ പി ഇളയിടം

    750.00
    Add to cart Buy now

    നീതിയുടെ പാർപ്പിടങ്ങൾ + അനുഭൂതികളുടെ ചരിത്ര ജീവിതം – സുനിൽ പി ഇളയിടം

    നീതിയുടെ പാർപ്പിടങ്ങൾ +
    അനുഭൂതികളുടെ ചരിത്ര ജീവിതം

     

    സുനിൽ പി ഇളയിടം

    പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും നമ്മുടെ കാലത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ധൈഷണിക ജാഗ്രതയായ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം. മഹാത്മാ ഗാന്ധി, ശ്രീനാരായണഗുരു, അംബേദ്കർ, എന്നിവരുടെ ചിന്തകളെയും ദർശനങ്ങളെയും വിശകലനം ചെയ്യുന്ന പഠനങ്ങൾക്കൊപ്പം –

    • വിവേകാനന്ദന്റെ മതദർശനവും മതവിമർശനവും
    • ഗുരു-ആധുനികതയും ദൈവഭാവനയും
    • വി ടി – നവോത്ഥാനത്തിന്റെ വിധ്വസകവീര്യം
    • പി ഗോവിന്ദപ്പിള്ള – മാർക്‌സിസവും വൈജ്ഞാനികതയും
    • അംബേദ്കറുടെ ജനാധിപത്യ ദർശനം
    • അസമത്വത്തിന്റെ ആഗോളീകരണം
    • ഭരണഘടനാപരമായ ധാർമികത
    • രാമായണത്തിന്റെ ബഹുസ്വര ജീവിതം
    • ഇതിഹാസപാഠങ്ങളും ഇടതുപക്ഷവും
    • പ്രഭാഷണത്തിന്റെ ചരിത്രജീവിതം
    • കലയിലെ നവലോക നിർമിതി
    • ആരുടേതാണീ ഗാനങ്ങൾ?
    • ജാതിയുടെ രാഷ്ട്രഭരണം

    സൗന്ദര്യാനുഭവങ്ങളുടെ സാംസ്‌ക്കാരികവും ചരിത്രപരവുമായ ഉള്ളടക്കങ്ങളെ വിശകലന വിധേയമാക്കുന്ന കൃതി.

    കലാചരിത്രത്തെ സാംസ്‌കാരിക ചരിത്രം എന്ന നിലയിൽ നോക്കിക്കാണാനുള്ള ശ്രമമാണ് രണ്ടാമത്തെ സമാഹരണ പുസ്തകത്തിനുള്ളത്. ഒരു കാലയളവിലെ സമഗ്രജീവിത രീതിയുടെ ഭാഗമെന്ന നിലയിൽ കലയെയും കലാനിർമിതികളെയും നോക്കിക്കാണാനുള്ള ശ്രമം എന്നു പറയാം. ഒരു സവിശേഷ കാലയളവിലെ ഇതര ജീവിതയാഥാർഥ്യങ്ങളോട് ബന്ധപ്പെട്ടുകൊണ്ട് ഏതെങ്കിലും ഒരു കലാവസ്തുവോ കലാപാരമ്പര്യമോ നിലവിൽ വരുകയും പ്രവർത്തിക്കുകയും ഫലമുളവാക്കുകയും ചെയ്യുന്നതെങ്ങനെ എന്ന ആലോചന, അതുവഴി കലയെയും ആശയാനുഭൂതികളെയും പ്രതിഫലനപരമായോ പ്രതിനിധാനപരമായോ നോക്കിക്കാണുന്ന സാമൂഹ്യശാസ്ത്ര സമീപനങ്ങൾക്കപ്പുറം കടന്ന് അവയുടെ ഭൗതികതയെയും ഭാവശക്തിയെയും അഭിസംബോധന ചെയ്യാനും വിശദീകരിക്കാനുമുള്ളതാണ് ഈ പഠനങ്ങൾ താല്പര്യപ്പെടുന്നത്. ആ നിലയിൽ സാംസ്‌കാരിക പഠനങ്ങളുടെ വഴിയിലൂടെ നീങ്ങുന്നവയാണ് ഈ ലേഖനങ്ങൾ.

    37 ചിന്തോദ്ദീപക ലേഖനങ്ങളുടെ വായനാ വിസ്മയം

     

    … ആധുനികമായ യുക്തിചിന്തയെയും വിമർശനാവബോധത്തെയും പിൻപറ്റിക്കൊണ്ടാണ് വിവേകാനന്ദൻ തന്റെ നവോത്ഥാന പരീക്ഷണം ആരംഭിച്ചത്. എന്നാൽ ഹൈന്ദവ വർഗീയതയെ അതിന്റെ സാസ്‌ക്കാരിക മൂലധനമായി ഉപയോഗിച്ചുപോരുന്ന ഏറ്റവും വലിയ പ്രതീകങ്ങളിലൊന്നായി വിവേകാനന്ദനെ മാറ്റിയെടുത്തു.
    താൻ ഒരു ജാതിയിലോ മതത്തിലോ പെടുന്ന ആളല്ല എന്ന് നാരായണഗുരും സംശയത്തിനിടമില്ലാതെ പറഞ്ഞു. ഗുരുവിനെ ഹിന്ദുമതാചാര്യനായി പ്രതിഷ്ഠിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ കേന്ദ്രമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്ന ഒരു കാര്യം നാരായണഗുരു നടത്തിയ പ്രതിഷ്ഠകളാണ്. ഗുരു പ്രതിഷ്ഠച്ചത് ഹിന്ദുദൈവങ്ങളെയാണെന്നും അതിനാൽ അദ്ദേഗം ഹിന്ദുസന്ന്യാസി ആണെന്നും ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഗുരുതന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. തന്നോട് വിഗ്രഹപ്രതിഷ്ഠ നടത്തൻ ആവശ്യപ്പെട്ടത് ഹിന്ദുക്കളാണെന്നും ഇതരമതസ്ഥർ ആവശ്യപ്പെട്ടാൽ താൻ അത് ചെയ്യുമായിരുന്നുവെന്നും ഗുരു വ്യക്തമാക്കിയിട്ടുണ്ട്. …

     

    Sunil P Elayidom / Ilayidam / Elayidam

    പേജ് 640 വില രൂ750

    750.00
  • Bicycle Thieves - Vittorio De Sica ബൈസിക്കിൾ തീവ്‌സ്

    Bicycle Thieves – Vittorio De Sica ബൈസിക്കിൾ തീവ്‌സ് – വിറ്റോറിയോ ഡി സീക്ക

    85.00
    Add to cart Buy now

    Bicycle Thieves – Vittorio De Sica ബൈസിക്കിൾ തീവ്‌സ് – വിറ്റോറിയോ ഡി സീക്ക

    ബൈസിക്കിൾ തീവ്‌സ്
    വിറ്റോറിയോ ഡി സീക്ക

    വിവർത്തനം: കെ എം ലെനിൻ

    തെരുവിലെ ആൾക്കൂട്ടത്തിലൂടെ അനുസ്യൂതം ചലിക്കുന്ന ചാരുതയാണ് ബൈസിക്കിൾ തീവ്‌സ് എന്ന ലോകപ്രശ്സ്ഥമായ ചലചിത്രം. ബാലനായ മകന്റെ ദൃഢഹസ്തത്തിൽ രക്ഷിക്കപ്പെടുന്ന പിതാവെന്ന പ്രത്യാശയുടെ കഥയാണിത്. ആ കഥ ഒരു കാലത്തിന്റെയും വരുംകാലത്തിന്റെയും വിപ്ലവകാഹളത്തിന്റെ പരിണാമദൃശ്യമായി മാറി. മനുഷ്യദുരന്തങ്ങളുടെ അടിയൊഴുക്കുകളെ മറികടക്കുന്ന പ്രതീക്ഷകളുടെ കരുത്ത് ചിത്രീകരിക്കുന്ന ബൈസിക്കിൾ തീവ്‌സിന്റെ ചലചിത്രരേഖയാണ് ഈ പുസ്തകം.

    അവതാരിക : വിജയകൃഷ്ണൻ

    പേജ് 98 വില രൂ85

    85.00
  • Papilio Buddha പപ്പിലിയോ ബുദ്ധ

    പപ്പിലിയോ ബുദ്ധ – ജയൻ ചെറിയാൻ

    95.00
    Add to cart Buy now

    പപ്പിലിയോ ബുദ്ധ – ജയൻ ചെറിയാൻ

    പപ്പിലിയോ ബുദ്ധ
    ജയൻ ചെറിയാൻ

    വ്യവസ്ഥാപിത ജാതിബോധത്തിനെതിരെ ആഘാതമേൽപ്പിച്ചുകൊണ്ട് തിയേറ്റുകളെ നടുക്കിയ പപ്പിലിയോ ബുദ്ധയുടെ തിരക്കഥ. പ്രക്ഷക മനസ്സുകളിൽ അഗ്നിസ്ഫുരണങ്ങൾ വിതറിയിട്ട അഭ്രകാവ്യത്തിന്റെ രേഖാചിത്രം

    സിനിമാക്കാഴ്ചപ്പോലെ ഹൃദ്യം

    പേജ് 98 വില രൂ95

    95.00
  • Ningalenne Communistakki നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

    110.00
    Add to cart Buy now

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
    തോപ്പിൽ ഭാസി

     

    കഴിഞ്ഞ അറുപതിറ്റാണ്ടായി മലയാളികളുടെ ഹൃദയ വേദിയിലെപോലെ കേരളത്തിലെ കലാവേദിയിലും സ്ഥിര പ്രതിഷ്ഠ നേടിയ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എ നാടകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.

    തകർന്ന ഇലെയും ഉയരുന്ന നാളെയെയും കൂട്ടിയിണക്കുകയും ഇലെയിൽനിന്നു നാളെയിലേക്കുള്ള പരിപ്രവർത്തനത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന ഒരു കണ്ണിയായി നാം ഈ നാടകത്തിൽ കാരണവർ പരമുപിള്ളയെ കാണുന്നു. പഴയതും പുതിയതും തമ്മിൽ അദ്ദേഹത്തിൽ നടക്കുന്ന മാനസിക സമരവും അവസാനം കടുത്ത ജീവിതാനുഭവങ്ങളുടെ സംഘട്ടനംകൊണ്ട് പുതിയതുതന്നെ വെന്നിക്കൊടി പാറിക്കുന്നതും നമുക്ക് എത്രയും ഉള്ളിൽത്തട്ടുന്നു.

    Thoppil Bhasi

    പേജ് 132 വില രൂ110

    110.00
  • Nilambur Ayisha - Jeevithathinum Aranginum Idayil നിലമ്പൂർ ആയിഷ - ജീവിതത്തിനും അരങ്ങിനും ഇടയിൽ

    നിലമ്പൂർ ആയിഷ – ജീവിതത്തിനും അരങ്ങിനും ഇടയിൽ – രാജേഷ് കെ എരുമേലി രാജേഷ് ചിറപ്പാട്

    60.00
    Add to cart Buy now

    നിലമ്പൂർ ആയിഷ – ജീവിതത്തിനും അരങ്ങിനും ഇടയിൽ – രാജേഷ് കെ എരുമേലി രാജേഷ് ചിറപ്പാട്

    നിലമ്പൂർ ആയിഷ – ജീവിതത്തിനും അരങ്ങിനും ഇടയിൽ
    രാജേഷ് കെ എരുമേലി രാജേഷ് ചിറപ്പാട്

    കേരളത്തിൻറെ സാമൂഹിക, രാഷ്ട്രീയ, നാടക ചരിത്രത്തിലെ സ്ത്രീ സാന്നിദ്ധ്യമാണ് നിലമ്പൂർ ആയിഷ. യാഥാസ്ഥിതികരുടെ എതിർപ്പുകളെയും സ്വന്തം ജീവിത പ്രാരാബ്ധങ്ങളെയും നേരിട്ടു കൊണ്ട് പൊരുതി മുന്നേറിയ ഒരു കലാകാരിയുടെ അനുഭവ കഥ.

    പേജ് 66 വില രൂ60

    60.00
  • Vallathol വള്ളത്തോൾ

    വള്ളത്തോൾ – ഇയ്യങ്കോട് ശ്രീധരൻ

    25.00
    Add to cart Buy now

    വള്ളത്തോൾ – ഇയ്യങ്കോട് ശ്രീധരൻ

    വള്ളത്തോൾ

     

    ഇയ്യങ്കോട് ശ്രീധരൻ

     

     

    പ്രകൃതിഭംഗിയെയും ദേശസ്‌നേഹത്തെയും ഉപാസിച്ച കവിയാണ് വള്ളത്തോൾ. കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയിലെത്തിച്ച കേരളകലാമണ്ഡലത്തിന്റെ ശില്പിയായ വള്ളത്തോളിന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം.

     

    പേജ് 36 വില രൂ25

    25.00
  • Charlie Chaplin ചാർലി ചാപ്ലിൻ

    ചാർലി ചാപ്ലിൻ – കെ എസ് റിച്ചാർഡ്

    25.00
    Add to cart Buy now

    ചാർലി ചാപ്ലിൻ – കെ എസ് റിച്ചാർഡ്

    ചാർലി ചാപ്ലിൻ

     

    കെ എസ് റിച്ചാർഡ്

     

    ഹാസ്യാഭിനയത്തിലൂടെ പ്രേക്ഷകരിൽ ചിരിയും ചിന്തയുമുണർത്തിയ, ലോകം കണ്ട മഹാപ്രതിഭയായ ചാർളി ചാപ്ലിന്റെ ലഘു ജീവചരിത്രം

     

    പേജ് 36 വില രൂ25

    25.00
  • Ayyappan - Kalapathinte Athmakathanam അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം

    അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം – കെ എസ് ഹരികൃഷ്ണൻ

    95.00
    Add to cart Buy now

    അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം – കെ എസ് ഹരികൃഷ്ണൻ

    അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം

    അരോചകവും അരാജകവുമായ ജീവിതാവസ്ഥകളെ വസന്ത സ്മൃതികളാക്കി തെരുവിലൂടെ ഏകാന്തപഥികനായി നടന്നുനീങ്ങിയ കവിയായിരുന്നു അയ്യപ്പൻ. തീപിടിച്ച മനസ്സിലേക്ക് അനുവാദം തേടാതെ കടന്നുവന്ന ശലഭവർണമായ ഭ്രമാത്മക കല്പനകളാണ് അയ്യപ്പന്റെ  കാവ്യജീവിതം. ഇതാണ് ദ്രാവിഡ ഗോത്രജനനായ അറുമുഖം അയ്യപ്പനെ തെറ്റിയോടുന്ന ഘടികാരമാക്കിമാറ്റിയത്.

    മലയാളത്തിലെ ലജൻഡായ അയ്യപ്പന്റെ കാവ്യജീവിതത്തെക്കുറിച്ചുള്ള ആദ്യ പഠന കൃതി.

    ML / Malayalam / കെ എസ് ഹരികൃഷ്ണൻ / K S Harikrishnan

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    95.00